കുന്നന്താനം ഗ്രാമപഞ്ചായത്തിന്‍റെ കമ്മ്യൂണിറ്റി ഹാൾ തുറന്ന് കൊടുക്കണം ; സിപിഐ

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം: കുന്നന്താനം ഗ്രാമപഞ്ചായത്തിന്‍റെ ആഞ്ഞിലിത്താനത്തുള്ള കമ്മ്യൂണിറ്റി ഹാൾ പണിപൂർത്തീകരിച്ച് എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കണമെന്ന് സിപിഐ കുന്നന്താനം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കെ ആർ രാജേഷ്, രാജി ഹരി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ എക്സിക്യുട്ടീവംഗം റ്റി മുരുകേഷ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ, ജില്ലാകമ്മിറ്റിയംഗം ഷിനു പി റ്റി, മണ്ഡലം സെക്രട്ടറിയേറ്റംഗം പി ജി തോമസ്, നീരാഞ്ജനം ബാലചന്ദ്രൻ, രാജി പി രാജപ്പൻ, സിബി എം സി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി പി ജി തോമസിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ശിവൻകുട്ടി കെ എയും തെരഞ്ഞെടുത്തു.
——
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് ഒജെ ജനീഷ് തന്നെ തുടരും ; കാലാവധി കഴിയും...

0
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് മന്ത്രി ഒ ജെ...

സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും കേസ് കൊടുക്കാൻ താൻ ഇല്ലെന്നും കെ.ബി.ഗണേഷ്...

0
പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി...

ഭരണകൂടത്തിന് അനിഷ്ടമുള്ള വാർത്തകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ നടപടി അങ്ങേയറ്റം...

0
തിരുവനന്തപുരം: ഭരണകൂടത്തിന് അനിഷ്ടമുള്ള വാർത്തകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തുന്ന ജനാധിപത്യ...

റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയിൽ അപകടം ; മെഷീനിൽ കൈ കുടുങ്ങി...

0
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ...