കുര്യൻസ് നവതി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കവിയൂർ: ആഞ്ഞിലിത്താനം കേന്ദ്രമായി കുര്യൻസ് നവതി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു. 9 ഇന ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. കുര്യൻസ് നവതി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം അഡ്വ. മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. കവിയൂർ കൊച്ചിയിൽ കുടുംബയോഗം പ്രസിഡന്റ് മാത്തുക്കുട്ടി കോശി അധ്യക്ഷത വഹിച്ചു. ഡോ. സിറിയക് തോമസ് മുഖ്യ സന്ദേശം നൽകി. അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.

മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.കെ പ്രസിഡന്റ് ഷിനു ക്ലാര മാത്യൂസ്, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ, കവിയൂർ ശാലേം മാർത്തോമ ഇടവക വികാരി റവ. ബിനു. തോമസ്, കുര്യൻസ് നവതി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബിജോ കുരുവിള കുര്യൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 9 പേർക്ക് വിവിധ ജീവകാരുണ്യ സഹായങ്ങൾ പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോക്ടർ പുനലൂർ സോമരാജൻ വിതരണം ചെയ്തു. തുടർന്ന് പഴയ ചലച്ചിത്ര നാടക ഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...