Friday, July 4, 2025 7:27 am

ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കുറവൻകുഴി : ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കോയിപ്രം നാലാം വാർഡിൽ കുറവൻകുഴി ജംഗ്ഷനില്‍ പ്രവർത്തിച്ചിരുന്ന പോസ്റ്റോഫീസ് കെട്ടിടം ബലക്ഷയം സംഭവിച്ചതിനാൽ ഭീതിയോടെയായിരുന്നു ജീവനക്കാർ ഓരോദിവസവും തള്ളി നീക്കിയിരുന്നത്. ഓടുകൾ പലതും പൊട്ടിയും ഉത്തരവും കഴുക്കോലും ദ്രവിച്ചിരിക്കുകയുമായിരുന്നു. പോസ്റ്റോഫീസിനായി പുതിയകെട്ടിടം നിർമിക്കുകയോ നിലവിലെ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ബലവത്താക്കുകയോ ചെയ്യണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്. മഴ പെയ്താൽ കെട്ടിടം മുഴുവനും ചോർന്നൊലിക്കുമായിരുന്നു. ചോർച്ച തടയാൻ മേൽക്കൂര പടുതകൊണ്ട് മറച്ചിരിക്കുയാണ്. ഒരുമഴക്കാലത്തെക്കൂടി അതിജീവിക്കാൻ പഴയകെട്ടിടത്തിന് ശേഷിയില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഒരുസബ് പോസ്റ്റ്മാസ്റ്ററും ഒരുപോസ്റ്റുമാനും ഉൾപ്പെടെ രണ്ട് ജീവനക്കാരാണുള്ളത്. പുല്ലാട് ഹെഡ് പോസ്റ്റോഫീസിന്റെ മൂന്ന് ഉപപോസ്റ്റോഫീസുകളിൽ ഒന്നാണ് കുറവൻകുഴിയിൽ പ്രവർത്തിക്കുന്നത്. 64 വർഷമായി പ്രവർത്തനം തുടങ്ങിയിട്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡാര്‍ക്ക് വെബ് വഴി ഒരു വര്‍ഷത്തിനിടെ ലഹരിയെത്തിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്

0
കൊച്ചി: ഡാര്‍ക്ക് വെബ് വഴിയുളള ലഹരി കച്ചവടത്തിന് അറസ്റ്റിലായ മൂവാറ്റുപ്പുഴ എഡിസന്‍...

വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
വയനാട് : വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ....

മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍

0
തിരുവനന്തപുരം : തലസ്ഥാനത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍...

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട...