കുരുമ്പന്‍മൂഴിയില്‍ ഇന്നു വൈകിട്ട് ഏഴരയോടെ വിണ്ടും ഉരുള്‍പെട്ടി

For full experience, Download our mobile application:
Get it on Google Play

റാന്നി : ശനിയാഴ്ച രാത്രി നാടിനെ മുള്‍മുനയിലാക്കിയ കുരുമ്പന്‍മൂഴിയില്‍ ഇന്നു വൈകിട്ട് ഏഴരയോടെ വിണ്ടും ഉരുള്‍പെട്ടി. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്ന് നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗവും പ്രദേശവാസിയുമായ മിനി ഡൊമിനിക് അറിയിച്ചു.

മുന്‍കരുതല്‍ എന്ന നിലയില്‍ പ്രദേശത്തു നിന്നു ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. നേരത്തെ ഉരുള്‍പൊട്ടി നാശനഷ്ടങ്ങളുണ്ടായ പനംകുടന്ത അരുവിക്കു സമീപത്തെ പടിവാതുക്കല്‍ അരുവിയിലാണ് ഇന്ന് ഉരുള്‍ പൊട്ടിയത്. ആശങ്കാകുലരായ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മൂന്നു വശം വനത്താലും ഒരു വശം പമ്പാനദിയാലും അതിരുകള്‍ തീര്‍ക്കുന്ന കുരുമ്പന്‍മൂഴി ആദിവാസി കോളനിയിലെ ജനങ്ങള്‍ ഒരാഴ്ചയായി കടുത്ത ദുരിതത്തിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...

മരുമകന്റെ ക്രൂരത; മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞതിന് ഭാര്യാമാതാവിന്...

0
കൊല്ലം: കൊല്ലത്ത് ഭാര്യാ മാതാവിനെ മരുമകന്‍ പീഡിപ്പിച്ചു. കുണ്ടറയിലാണ് സംഭവം. വീട്ടുമുറ്റത്ത്...

​’നടന്നുപോയ ആൾക്ക് ആശുപത്രിയിൽ എത്തിയപ്പോൾ പ്ലാസ്റ്റർ’;; വാർഡ് കൗൺസിലറുടെ വീഡിയോയുമായി V ജോയ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിന്റെ വീഡിയോയുമായി വി ജോയ്...