കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതി ; സംവാദം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം മൂലമുള്ള കെടുതികളുടെ പരിഹാരത്തിനായി കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ. വെള്ളപ്പൊക്കം മൂലം കുട്ടനാട് നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ഇൻഫാം ചങ്ങനാശ്ശേരി കാർഷികജില്ലയും ക്രിസ്സ്‌ അതിരൂപത ഘടകവും ഒരുക്കിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ തോമസ് തറയിൽ. പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ പാരിഷ് ഹാളിൽവെച്ച് നടന്ന ചടങ്ങിൽ അതിരൂപത വികാരി ജനറൾ മോൺ. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു .

എംഎൽഎമാരായ ജോബ് മൈക്കിൾ, തോമസ് കെ. തോമസ്, കുഫോസിലെ പ്രൊഫ. വി.എൻ. വിജയൻ, കേരള ഇറിഗേഷൻ ഇൻസ്ട്രക്ടർ ഡിവലപ്മെന്റ് കോർപ്പറേഷൻ ഡിജിഎം എൻജിനിയർ ഹരൻ ബാബു എന്നിവർ വിഷയാവതരണം നടത്തി. ടോം ജോസഫ് ചമ്പക്കുളം, ഫാ. തോമസ് താന്നിയത്ത്, ഫാ. ടോം പുത്തൻകളം, ഡോ. ജെയിംസ് പാലയ്ക്കൽ, ഫാ. സോണി പള്ളിച്ചിറയിൽ, ഡോ. സേവിച്ചൻ, ജോണിച്ചൻ മണ്ണൂപ്പറമ്പിൽ, ജോസി ഡോമിനിക് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....