സ്വയം നശിക്കുകയും പിന്തുണയ്ക്കുന്ന കക്ഷികളെ തകര്‍ക്കുകയും ചെയ്യുന്ന ചരിത്രമാണ് കോണ്‍ഗ്രസിന്റെതെന്ന് ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : സ്വയം നശിക്കുകയും പിന്തുണയ്ക്കുന്ന കക്ഷികളെ തകര്‍ക്കുകയും ചെയ്യുന്ന ചരിത്രമാണ് കോണ്‍ഗ്രസിന്റെതെന്ന് ജോസ് കെ മാണി എം.പി ആരോപിച്ചു. കേരള കോണ്‍ഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഡി.പി, എസ്.ആര്‍.പി, ജനതാദള്‍, സി.എം.പി, ആര്‍ എസ്.പി.കക്ഷികള്‍ക്ക് നിയമസഭയില്‍ അംഗങ്ങള്‍ പോലും ഇല്ലാതാക്കിയത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയചതിയും കാലുവാരലും കാരണമാണ്. പി.ജെ.ജോസഫിനെ കൂടെ കൂട്ടിയതാണ് കേരള കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ രാഷ്ട്രീയ മണ്ടത്തരമെന്നും ജോസ് കെ.മാണി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...