ക്വാറന്റൈനിൽ കഴിയുകയായിരുന്ന മലയാളി യുവാവ്‌ ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കോവിഡ്‌ രോഗ ലക്ഷണങ്ങളെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്ന മലയാളി യുവാവ്‌ ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണമടഞ്ഞു. മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം ചെനപ്പുറം  നമ്പിയാടത്ത് അമീർ ബാബുവാണു (32) ഇന്ന് ജഹറയിലെ താമസ സ്ഥലത്ത്‌ വെച്ച്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞത്‌. ജഹറയിലെ സ്വകാര്യ ക്ലിനിക്ക്‌ ജീവനക്കാരനായ ഇദ്ദേഹം കോവിഡ്‌ രോഗ ലക്ഷണങ്ങളെ തുടർന്ന് താമസ സ്ഥലത്ത്‌ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഭാര്യ ഷബ്ന. മകൾ – അഷ്ര. കെ.കെ.എം.എ. യുടെ ജഹറ ശാഖ അംഗമാണു പരേതൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...