സി.പി.എം.പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കൊടും ക്രൂരത ; പ്രതിഷേധവുമായി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജനങ്ങളെ സംരക്ഷിക്കേണ്ട ജനപ്രതിനിധികള്‍ തന്നെ അക്രമത്തിന് നേതൃത്വം നല്‍കുന്ന വിചിത്രമായ കാഴ്ചയാണ് തിരുവല്ല കുറ്റൂരില്‍ നടന്നതെന്നും അക്രമത്തിനു നേതൃത്വം നല്‍കിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി വെക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ അശോകന്‍ കുളനട പറഞ്ഞു.

സി.പി.എമ്മുകാരനായ കുറ്റൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്  സ്വകാര്യ വ്യക്തിയുടെ വസ്തു കയ്യേറി റോഡ് വെട്ടിയിരുന്നു. ഇത് തടയാന്‍ ചെന്ന വസ്തു ഉടമയെ വെട്ടിപ്പരൂക്കേല്‍പ്പിച്ചു. സംഭവം നടന്ന സ്ഥലങ്ങള്‍  ബിജെപി ജില്ലാ പ്രസിഡന്റ്‌ അശോകന്‍ കുളനട, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അരുന്‍ പ്രകാശ്, ബിജെപി ജില്ലാ സെക്രട്ടറി പ്രസന്നകുമാര്‍, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ വിനോദ് തിരുമൂലപ്പുരം എന്നിവര്‍ സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...