കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകള്‍ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകര്‍ന്നു.വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ആറുവരിപ്പാത നിര്‍മാണ കമ്പനിയുടെ മണ്ണുമാന്തിയന്ത്രം ലോറിയില്‍ കയറ്റി പോകുന്നതിനിടെ ഉയര്‍ന്ന ഭാഗം ബീമുകളില്‍ തട്ടുകയായിരുന്നു. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അപകടാവസ്ഥയിലാണ് ബീമുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.

പാലത്തിലൂടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടു. അടുത്ത ദിവസംതന്നെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ കോണ്‍ട്രാക്ടറെ ചുമതലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...