കുവൈത്ത് സിറ്റി : കുവൈറ്റില്‍ വാഹനാപകടം രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കോങ്ങാട് സ്വാദേശി മുഹമ്മദ് മുസ്തഫയും, (48), തൃശ്ശൂര്‍ തലക്കോട്ട്കര ജോജു തോമസ് കുറ്റിക്കാട്ടില്‍ (48) ആണ് മരിച്ചത്. സബ്ഹാനില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഇന്നലെ വൈകിട്ട് നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആണ് അപകടമുണ്ടായത്. തുടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് കെ കെ എം എ മാഗ്‌നറ്റ് ടീം നേതൃത്വം നല്‍കും.
കുവൈറ്റില്‍ വാഹനാപകടം ; രണ്ട് മലയാളികള്‍ മരിച്ചു
RECENT NEWS
Advertisment