കുവൈത്തില്‍ ഒമ്പതു ലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഒമ്പത് ലക്ഷത്തിലധികം പേര്‍. വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തവരില്‍ 65 വയസ്സിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് പൂര്‍ത്തിയായിട്ടുണ്ട്.

വിദേശികളും സ്വദേശികളും ഉള്‍പ്പെടെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്നും ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുത്താല്‍ മാത്രമെ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനാകൂ എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മുന്‍ഗണന പട്ടിക അനുസരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. പരാമാവധി ആളുകള്‍ക്ക് വാക്‌സിന്‍ എത്തിക്കാനാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ ശ്രമം. സെപ്തംബറോടെ ഭൂരിഭാഗം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...