ആക്രമണത്തിൽ പങ്കെടുത്തെന്ന വാർത്ത തള്ളി കുവൈത്ത് ; യാത്രാതടസ്സവുമില്ല

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഇറാനെതിരായ ആക്രമണത്തിൽ കുവൈത്തും ബഹ്‌റൈനും പങ്കെടുത്തെന്ന വാർത്ത തള്ളി കുവൈത്ത്. വോൾസ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ കുവൈത്ത് സ്ഥാനപതി ഷെയ്ഖ് അൽ സെയിൻ അൽ സബാഹ് പത്രാധിപസമിതിക്കു കത്തയച്ചു. കുവൈത്തിന്റെ മണ്ണ്, വ്യോമപാത, സമുദ്രം എന്നിവ സൈനിക നടപടികൾക്കായി വിട്ടുനൽകിയിട്ടുമില്ല. കുവൈത്ത് എയർവേയ്സിന്റെ സർവീസുകൾ റദ്ദാക്കിയെന്ന വാർത്തകളും നിഷേധിച്ചു. രാജ്യത്തു പ്രവർത്തിച്ചിരുന്ന തീവ്രവാദ ഗ്രൂപ്പിനെ അറസ്റ്റ് ചെയ്തെന്ന വാർത്തയും തെറ്റാണ്. തെറ്റായ വാർത്തകൾ പങ്കുവയ്ക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം കുവൈത്ത്– ഇറാഖ് അതിർത്തികൾ തുറന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...