സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ഫ്ലയർ പ്രകാശനം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. നവംബർ അഞ്ചിന് സാൽമിയ മെട്രോ സ്പെഷലൈസ്ഡ്‌ മെഡിക്കൽ സെൻററിലാണ് ക്യാമ്പ്.

വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി കുവൈത്ത് നാഷനൽ പ്രസിഡൻറ് വർഗീസ്‌ പുതുക്കുളങ്ങരയിൽനിന്ന് മെട്രോ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഫ്ലയർ സ്വീകരിച്ചു. ജില്ല പ്രസിഡൻറ് സിദ്ദീഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു.

വർഗീസ്‌ പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ഹംസ പയ്യന്നൂർ, നാഷനൽ ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, എം.എ. നിസാം, ലിപിൻ മുഴക്കുന്ന് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ജില്ല ട്രഷറർ രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...