കുവൈത്തിൽ വീടിനു തീപിടിച്ച് 8 കുട്ടികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഇന്നലെ  വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ 8 കുട്ടികൾ മരിച്ചതായി വിവരം.
കുവൈത്തിന്റെ തെക്കൻ അതിർത്തി പ്രദേശമായ സബാഹ്‌ അൽ അഹ്മദ് പ്രദേശത്തെ ഒരു വീട്ടിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ വൈകുന്നേരം 5 മണിക്കാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന എത്തി വീട്ടില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയതിനു ശേഷമാണു കുട്ടികൾ മരണമടഞ്ഞതെന്ന് അഗ്നിശമന വിഭാഗം വ്യക്തമാക്കി. വീടിനകത്ത്‌ ഉണ്ടായിരുന്ന രണ്ട്‌ വേലക്കാരികൾ പുറത്ത്‌ ചാടി രക്ഷപ്പെട്ടതായും അവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...