കുവൈത്ത് സിറ്റി : കുവൈത്ത് അംഗീകൃത വാക്സിൻ എടുത്ത വിദേശികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശനാനുമതി. രണ്ട് ഡോസ് വാക്സിൻ എടുത്ത് പി.സി.ആർ പരിശോധനയിൽ കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്നവർക്കാണ് പ്രവേശന വിലക്ക് നീക്കുന്നത്. പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമേകുന്ന തീരുമാനമാണ് കുവൈത്ത് മന്ത്രിസഭ യോഗം എടുത്തത്.
പ്രവാസികള്‍ക്ക് ആശ്വാസം ; വാക്സിനെടുത്തവർക്ക് ആഗസ്റ്റ് മുതൽ കുവൈത്തിൽ പ്രവേശനാനുമതി
RECENT NEWS
Advertisment