പ്രവാസികള്‍ക്ക് ആശ്വാസം ; വാക്​സിനെടുത്തവർക്ക്​ ആഗസ്​റ്റ്​ മുതൽ കുവൈത്തിൽ പ്രവേശനാനുമതി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്​ സിറ്റി : കുവൈത്ത്​ അംഗീകൃത വാക്​സിൻ എടുത്ത വിദേശികൾക്ക്​ ആഗസ്​റ്റ്​ ഒന്നുമുതൽ പ്രവേശനാനുമതി. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്ത്​ പി.സി.ആർ പരിശോധനയിൽ കോവിഡ്​ മുക്തനാണെന്ന്​ തെളിയിക്കുന്നവർക്കാണ്​ പ്രവേശന വിലക്ക്​ നീക്കുന്നത്​. പ്രവേശന വിലക്ക്​ മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക്​ ആശ്വാസമേകുന്ന തീരുമാനമാണ്​ കുവൈത്ത്​ മന്ത്രിസഭ യോഗം എടുത്തത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...