പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റ്‌ കുടുംബസംഗമം ഫെബ്രുവരി 20 , 21 തീയതികളില്‍ കബദില്‍ വെച്ച്‌

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ  ഈ വര്‍ഷത്തെ കുടുംബസംഗമം 2020 ഫെബ്രുവരി 20 വ്യാഴാഴ്ച  വൈകുന്നേരം 5:00 മണി മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം 4:00 മണി വരെ കബദില്‍ വച്ച്‌ നടത്തുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കേരളത്തനിമ നിറഞ്ഞു നിൽക്കുന്ന വിനോദ മത്സരങ്ങൾ, അംഗങ്ങളുടെ വിവിധയിനം കലാപരിപാടികള്‍, കുവൈത്തിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, വടംവലി, രുചികരമായ ഭക്ഷണം, മറ്റ് ആഘോഷ പരിപാടികൾ എന്നിവ ഈ വർഷത്തെ പിക്നിക്കിന്റെ പ്രത്യേകതയാണ്. പത്തനംതിട്ട ജില്ലക്കാരായ എല്ലാ പ്രവാസികള്‍ക്കും  അഭ്യുദയകാംക്ഷികള്‍ക്കും കുടുംബസമേതം ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അബ്ബാസിയ : 6624 2655 , 508 46575 , 9954 6979 , 6669 4672 , 6583 6578
സാല്‍മിയ : 6552 7581 , 9938 8845
ഫഹാഹീല്‍ : 6650 1482 , 508 09915 , 9742 4368

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....