കു​വൈ​ത്ത് ഗ​സ്സ​യി​ലേ​ക്ക​യ​ച്ച​ത് 14 ആം​ബു​ല​ൻ​സു​ക​ൾ

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​തം പേ​റു​ന്ന ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​വു​മാ​യി കു​വൈ​ത്ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​യി കു​വൈ​ത്ത് ശ​നി​യാ​ഴ്ച ര​ണ്ട് ആം​ബു​ല​ൻ​സു​ക​ൾ കൂ​ടി അ​യ​ച്ചു. നേ​ര​ത്തെ 12 ആം​ബു​ല​ൻ​സു​ക​ൾ എ​ത്തി​ച്ചി​രു​ന്നു. ഇ​തി​ൽ ആ​റെ​ണ്ണം തീ​വ്ര​പ​രി​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​വ​യാ​ണ്. ഗ​സ്സ​യി​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം തു​ട​രു​ന്ന​തും ആം​ബു​ല​ൻ​സു​ക​ളു​ടെ കു​റ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​വൈ​ത്ത് കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ൾ അ​യ​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി മ​രു​ന്നു​ക​ളും മ​റ്റു മെ​ഡി​ക്ക​ൽ വ​സ്തു​ക്ക​ളും കു​വൈ​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്.ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ വ​സ്തു​ക്ക​ളു​മാ​യി കു​വൈ​ത്തി​ന്റെ 12-ാമ​ത്തെ ദു​രി​താ​ശ്വാ​സ വി​മാ​ന​മാ​ണ് ശ​നി​യാ​ഴ്ച പു​റ​പ്പെ​ട്ട​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മെ​ഡി​ക്ക​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളും വി​മാ​ന​ത്തി​ലു​ണ്ട്. ഈ​ജി​പ്ത്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് റ​ഫ അ​തി​ർ​ത്തി​വ​ഴി ഇ​വ ഗ​സ്സ​യി​ലെ​ത്തി​ക്കും. കു​വൈ​ത്ത​യ​ച്ച സ​ഹാ​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഗ​സ്സ​യി​ൽ എ​ത്തി​യ​താ​യി ഈ​ജി​പ്ത് റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...