രണ്ട് സ്വകാര്യ ജെറ്റ് കമ്പനികൾക്ക് കുവൈത്ത് അംഗീകാരം നൽകും

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: വിവിധ നിക്ഷേപകർ സമർപ്പിച്ച രണ്ട് സ്വകാര്യ ജെറ്റ് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പഠിക്കുന്നു. ഒരു കമ്പനി വിഐപികൾക്കായുള്ള ആഢംബര യാത്രകൾ ലക്ഷ്യമിട്ട് ഉയർന്ന വരുമാനമുള്ള ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തും. രണ്ടാമത്തെ കമ്പനി സമ്പന്നരും ബിസിനസ് ഉടമകളും ഉൾപ്പെടെയുള്ള ഇക്കോണമി ക്ലാസ് സ്വകാര്യ ജെറ്റ് ഉപഭോക്താക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇരു കമ്പനികളും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. വാണിജ്യപരമായ വിമാനങ്ങൾക്ക് പുറമെ സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ച് പണം വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള അനുമതി ഇരു കമ്പനികൾക്കും സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. ഈ അംഗീകാരത്തിന് ശേഷം അപേക്ഷ സമർപ്പിച്ച ഇരു കമ്പനികളുടെയും ഫയലുകൾ സ്ഥാപിക്കുന്നതിനുള്ള അന്തിമ നടപടിക്രമങ്ങൾ പഠിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനവും ബിജെപിയിലെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും...

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്

0
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്....

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...