സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ന്തു വി​​​​ല​​​​കൊ​​​​ടു​​​​ത്തും ക​​​​ട​​​​ക​​​​ള്‍ തു​​​​റ​​​​ക്കും : കേ​​​​ര​​​​ള വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി

For full experience, Download our mobile application:
Get it on Google Play

കോ​​​​ഴി​​​​ക്കോ​​​​ട് : സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ന്തു വി​​​​ല​​​​കൊ​​​​ടു​​​​ത്തും ക​​​​ട​​​​ക​​​​ള്‍ തു​​​​റ​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ഴി​​​​ക്കോ​​​​ട് ചേ​​​​ര്‍​ന്ന കേ​​​​ര​​​​ള വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേറി​​​​യ​​​​റ്റ് യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണം ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ക​​​​ട​​​​ക​​​​ള്‍ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ട​​​​ക്ക​​​​രു​​​​തെ​​​​ന്നും യോഗം ആവശ്യപ്പെട്ടു. ക​​​​ഴി​​​​ഞ്ഞ അ​​​​ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ ലോ​​​​ക്ക്ഡൗ​​​​ണ്‍ മൂ​​​​ലം അ​​​​ന​​​​വ​​​​ധി ക​​​​ച്ച​​​​വ​​​​ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ പൂ​​​​ട്ടി​​​​പ്പോ​​​​കു​​​​ക​​​​യും ഉ​​​ട​​​മ​​​ക​​​ള്‍ ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ലാ​​​​കു​​​​ക​​​​യും ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യേ​​​​ണ്ടി വ​​​​രു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​നി ആ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രെ ത​​​​ള്ളി​​​​വി​​​​ടാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലന്നും സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജു അ​​​​പ്‌​​​​സ​​​​ര പ​​​​റ​​​​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത് കാരണം യാത്രക്കാർ...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...