തൊഴിലാളി ജാഥയ്‌ക്ക്‌ 
ഉജ്വല സ്വീകരണം

For full experience, Download our mobile application:
Get it on Google Play

റാന്നി : 28,29 തീയതികളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്‍റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥയ്ക്ക് മണ്ഡലത്തിലുടനീളം സ്വീകരണം നല്‍കി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ജെ അജയകുമാര്‍ ക്യാപ്ടനായും മധുസൂദനന്‍ നായര്‍ വൈസ് ക്യാപ്ടനായും മലയാലപ്പുഴ മോഹനന്‍ മാനേജരും അഡ്വ. കെ.ജി രതീഷ് കുമാര്‍, അഡ്വ. സതീഷ് ചാത്തങ്കരി, അഡ്വ. ആനി സ്വീറ്റി, എം.വി സന്‍ജു, എ.ജി ആനന്ദന്‍പിള്ള എന്നിവര്‍ അംഗങ്ങളുമായുള്ള ജാഥയ്ക്കാണ് സ്വീകരണം നല്‍കിയത്.

റാന്നി മണ്ഡലത്തില്‍ എഴുമറ്റൂരില്‍ ആദ്യ സ്വീകരണം നല്‍കി. പിന്നീട് ചാലാപ്പള്ളി, അങ്ങാടി, റാന്നി പെരുമ്പുഴ,ഇട്ടിയപ്പാറ, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അത്തിക്കയത്ത് സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, വൈസ് പ്രസിഡന്‍റ് സന്തോഷ് കെ.ചാണ്ടി, ജെയിംസ് ജോണ്‍, പി.ടി മാത്യു, ഷിബു ലൂക്കോസ്, പി.പി സോമന്‍, വി.ടി ലാലച്ചന്‍, നിസാംകുട്ടി, വര്‍ഗീസ്, എ.ജി ഗോപകുമാര്‍, കെ.കെ സുരേന്ദ്രന്‍, മോനായി പുന്നൂസ്, വി.കെ സണ്ണി, ടി.പി അനില്‍കുമാര്‍, ആര്‍ വരദരാജന്‍, സിറിയക് തോമസ്, സജിമോന്‍ കടയനിക്കാട്, എന്‍.ജി പ്രസന്നന്‍, എസ്.ആര്‍ സന്തോഷ് കുമാര്‍,ഗ്രേസി തോമസ്, എം.ജി സതീശ്,അനില്‍ അത്തിക്കയം,പി.വി എബ്രഹാം,വി.ടി വര്‍ഗീസ്,പി.സി എബ്രഹാം,ജെയിംസ് രാമനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു; വിചാരണ നാളെ പ്രത്യേക കോടതിയിൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...