പത്തനംതിട്ട : ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനത്തിന്‍റേ ലോഗോ പ്രകാശനം പൊതുമരാമത്ത് ടൂറിസം മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹിമിന് നല്‍കി നിര്‍വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗം കെ യു ജനീഷ്കുമാര്‍ എംഎല്‍എ, പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് സംഗേഷ് ജി നായർ എന്നിവര്‍ പങ്കെടുത്തു.
ഡിവൈഎഫ്ഐ സമ്മേളന ലോഗോ പ്രകാശനം ചെയ്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്
RECENT NEWS
Advertisment



























