നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ഭാഗം തകര്‍ന്ന് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : നിര്‍മ്മാണത്തിലിരുന്ന  വീടിന്റെ കോണ്‍ക്രീറ്റ് ഷെയിഡ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ഇരിയ പുണൂരില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. കള്ളാര്‍ സ്വദേശി മോഹനന്‍ ആണ് മരിച്ചത്. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാളുടെ നില അതിവ ഗുരുതമാണ്. ഇദ്ദേഹത്തെ മംഗളൂരു ആശുപത്രിയില്‍ കൊണ്ടുപോയി.

പുണൂരില്‍  തമ്പാന്‍ എന്നയാളുടെ വീട് നിര്‍മ്മാണത്തിനിടെ ആയിരുന്നു അപകടം. മരിച്ച മോഹനന്‍ തകര്‍ന്നു വീണ ഷെയിഡിന് അടിയില്‍പ്പെട്ട വിവരം വൈകിയാണ് മറ്റുളളവര്‍ അറിഞ്ഞത്. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം വരുത്തിയാണ് തകര്‍ന്ന ഷെയിഡ്  ഉയര്‍ത്തിയത്. അപ്പോഴേക്കും മോഹനന്‍ മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...