എന്‍.സി.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; കുട്ടനാട്ടില്‍ തോമസ് കെ തോമസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍.സി.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  കുട്ടനാട്, ഏലത്തൂര്‍, കോട്ടക്കല്‍ എന്നീ മണ്ഡലങ്ങളിലാണ് ഇത്തവണ എന്‍.സി.പി. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. കുട്ടനാട്ടില്‍ മുന്‍ എം.എല്‍.എ. തോമസ് ചാണ്ടിയുടെ അനുജന്‍ തോമസ് കെ. തോമസാണ് എന്‍.സി.പി. സ്ഥാനാര്‍ത്ഥി. മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇത്തവണയും ഏലത്തൂരില്‍ നിന്നുതന്നെ ജനവിധി തേടും. കോട്ടയ്ക്കലില്‍ എന്‍.എ.മുഹമ്മദ് കുട്ടിയാകും സ്ഥാനാര്‍ഥി.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ദേശീയ നേതൃത്വം അംഗീകരിച്ചതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. എന്‍.സി.പി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച പാലാ സീറ്റ് ഇത്തവണ ഇടതുമുന്നണി കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനു നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...