പത്തനംതിട്ട : ദുരന്തമുഖത്ത് രക്ഷകരാകേണ്ട അഗ്നിരക്ഷാസേനയ്ക്ക് ജില്ലയിൽ അംഗബലമില്ലാത്തത് ആപത്ഘട്ടങ്ങളിൽ പ്രതിസന്ധിയാകുന്നു. മറ്റുജില്ലകളിൽ സാധാരണ സ്റ്റേഷനുകളേക്കാൾ കൂടുതൽ ജീവനക്കാർ ഹെഡ് ഓഫീസിൽ ഉണ്ടാവാറുണ്ട്. എന്നാൽ പത്തനംതിട്ടയിൽ എല്ലാ സ്റ്റേഷനിലും ഉള്ളപോലെ തന്നെയാണ് ഹെഡ് ഓഫീസിലേയും ജീവനക്കാരുടെ എണ്ണം. ആറ് സ്റ്റേഷനുകളിലായി 155 ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരാണുള്ളത്. ഇതിൽ 24 പേർ ഹെഡ് ഓഫീസിൽ ജോലി ചെയ്യുന്നു. ജില്ലയിലെ സേനയിൽ 32 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























