ഒഴിഞ്ഞ നിരത്ത് കണ്ടപ്പോ സെൽഫി എടുക്കാനിറങ്ങിയ പെൺകുട്ടികളെ പോലീസ് വിരട്ടിയോടിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബെെ : കൊറോണ വൈറസിന്റെ പശ്ചാതലത്തിൽ രാജ്യം 21 ദിവസത്തെ ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ അവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു എന്നാണ് നിർദ്ദേശങ്ങൾ. എന്നാൽ ഒഴിഞ്ഞു കിടക്കുന്ന നഗരങ്ങളും പാതകളും കാണുമ്പോൾ ആർക്കാണ് ഒന്ന് സെൽഫി എടുക്കാൻ തോന്നാത്തത് അല്ലെ. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി എന്തും ചെയ്യാൻ പറ്റും എന്ന അവസ്ഥയിൽ അല്ലേ?

അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലോക്ഡൌൺ സമയത്ത് ഒഴിഞ്ഞ നിരത്തിൽ വെച്ച് സെൽഫി എടുക്കുന്ന പെൺകുട്ടികളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. എന്നാൽ അവിടേക്കെത്തിയ പോലീസ് പെൺകുട്ടികളെ തല്ലി ഓടിക്കുന്നതും കാണാം. @Mumbaikhabar9 എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

രണ്ട് പെൺകുട്ടികളാണ് നിരത്തിലുള്ളത്. ഒരാൾ ഫോണിൽ സെൽഫി പകർത്തുകയും മറ്റെ ആൾ തൊട്ടടുത്തിരിക്കുന്നതും കാണാം. രണ്ടുപേരിൽ ഒരാൾ മാസ്ക് ധരിച്ചിട്ടുണ്ട്. എന്നാൽ പോലീസ് അടുത്തെത്തുമ്പോൾ അടുത്ത് തന്നെയാണ് വീട് എന്ന് ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. രണ്ട് അടി കൊടുത്ത ശേഷമാണ് പോലീസ് പെൺകുട്ടികളെ വിട്ടത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....