മു​ന്‍​കാ​മു​ക​നെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വ​തി​യും ബ​ന്ധു​ക്ക​ളും അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

നാ​സി​ക് : മു​ന്‍​കാ​മു​ക​നെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വ​തി​യും ബ​ന്ധു​ക്ക​ളും അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ലെ ദേ​വ്‌​ല താ​ലൂ​ക്കി​ലാ​ണ് സം​ഭ​വം. ഗോ​ര​ഖ് ബ​ച്ചാ​വ് (27) എ​ന്ന യു​വാ​വി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ശ​രീ​ര​ത്തി​ല്‍ 55 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ് ഗോ​ര​ഖ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ഗോ​ര​ഖു​മാ​യു​ള്ള ബ​ന്ധം യു​വ​തി​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ ബ​ന്ധു​ക്ക​ള്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഗോ​ര​ഖ് കാ​ര​ണ​മാ​ണ് യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ക്കാ​ത്ത​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ക​രു​തി. ഇ​തി​ന്റെ പ്ര​തി​ക​രാ​മെ​ന്നോ​ണം ഗോ​ര​ഖി​നെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ലോ​ഹോ​ന​റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. തു​ട​ര്‍​ന്ന് ഇ​രു കൂ​ട്ട​രും ത​മ്മി​ല്‍ വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യി. തൊ​ട്ടു​പി​ന്നാ​ലെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ഗോ​ര​ഖി​നെ അ​ടി​ച്ച്‌ നി​ല​ത്ത് വീ​ഴി​ക്കു​ക​യും കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...