അ​മ്മൂ​മ്മ​യെ ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കൊ​ച്ചു​മ​ക​ളെ കൊ​ട്ടാ​ര​ക്ക​ര പോലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര: അ​മ്മൂ​മ്മ​യെ ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കൊ​ച്ചു​മ​ക​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. വെ​ട്ടി​ക്ക​വ​ല പ​ന​വേ​ലി ഇ​ര​ണൂ​ര്‍ നി​ഷാ​ഭ​വ​നി​ല്‍ സ​ര​സ​മ്മ​യെ (80) ത​ടി​ക്ക​ഷ​ണം ഉ​പ​യോ​​ഗി​ച്ച്‌ ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ക​ളു​ടെ മ​ക​ളാ​യ നി​ഷ​യെ​യാ​ണ് (24) കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

സ​ര​സ​മ്മ​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ട് പോ​കാ​നാ​യി ഓ​ടി​യെ​ത്തി​യ​വ​രെ പ്ര​തി ത​ട​ഞ്ഞ​താ​യും പ​രാ​തി​യി​ലു​ണ്ട്. അ​മ്മൂ​മ്മ​യു​ടെ പേ​രി​ലു​ള്ള വ​സ്തു കൊ​ച്ചു​മ​ക​ള്‍​ക്ക് എ​ഴു​തി​ന​ല്‍​കാ​ത്ത​താ​ണ് വി​രോ​ധ​ത്തി​ന് കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര സി.​ഐ ജോ​സ​ഫ് ലി​യോ​ണിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...