അടുക്കളയില്‍ നിന്ന് പുക വന്നതിനെ ചൊല്ലി തര്‍ക്കം ; വീട്ടമ്മക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : അടുക്കളയില്‍ നിന്ന് പുക വന്നതിനെ ചൊല്ലി തര്‍ക്കം, വീട്ടമ്മക്ക് വെട്ടേറ്റു. കൈതച്ചിറ വേളക്കാടന് ‍വീട്ടില്‍ ‍ കദീജ (65) യ്ക്കാണ് വെട്ടേറ്റത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ കദീജയെ വട്ടമ്പലത്തെ മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ അബ്ദുല്‍ സലാം സംഭവത്തിനുശേഷം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വിവരം അറിയിക്കുകയായിരുന്നു.

മിക്ക സമയങ്ങളിലും ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം പതിവാണെന്ന് പോലീസ് പറയുന്നു. അബ്ദുല്‍ സലാമിന്റെ വീട്ടിലെ അടുക്കളയില്‍ നിന്ന് കദീജയുടെ വീട്ടിലേക്ക് പുക വന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....