ഫ്ലാ​റ്റി​ന് മു​ക​ളി​ല്‍ നി​ന്ന് ചാ​ടി സ്ത്രീ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ലാ​റ്റി​ന് മു​ക​ളി​ല്‍ നി​ന്ന് ചാ​ടി സ്ത്രീ ആത്മഹത്യ ചെയ്തു. ച​ന്ദ്രി​ക (63) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഭ​ര്‍​ത്താ​വി​നൊ​പ്പം ദു​ബാ​യി​ല്‍ നി​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​ര്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ത്. ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രി​യാ​യിരുന്നു ഇവര്‍. നാട്ടില്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു. രാ​വി​ലെ ന​ട​ക്കാ​ന്‍​പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...