വീ​ടു​ക​ളി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി സ്ത്രീ​ക​ളെ ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നേ​മം : ക​ല്ലി​യൂ​ര്‍, ഊ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി സ്ത്രീ​ക​ളെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ക്കു​ക​യും വീ​ട്ടി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പു​ന്ന​യ്ക്കാ​മു​ഗ​ള്‍ ആ​റാ​മ​ട ഹ​രി നി​വാ​സി​ല്‍ അ​ന​ന്തു​വി​നെ​യാ​ണ് (23) നേ​മം പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ര്‍​ച്ച്‌ 3, 4 തീ​യ​തി​ക​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഊ​ക്കോ​ട് സ്വ​ദേ​ശി ഷാ​നു​വി​ന്റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി മാ​താ​വ്​ ഷാ​ര​യെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ടി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തു​ക​യും ഷാ​നു​വി​ന്റെ അ​മ്മൂ​മ്മ​യാ​യ വി​ലാ​സി​നി​യു​ടെ ഊ​ക്കോ​ടു​ള​ള വീ​ട്ടി​ലും അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ പ്ര​തി അ​ന​ന്തു ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഷാ​നു​വി​നോ​ടു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ നേ​മം എ​സ്.​ഐ​മാ​രാ​യ വി​പി​ന്‍, ശ​ശി​കു​മാ​ര്‍, വി​ജ​യ​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ പ​ത്മ​കു​മാ​ര്‍, അ​ജി​ത് കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ സാ​ജ​ന്‍, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ പോലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...