ദേ​ശീ​യ​പാ​ത​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വീ​ട്ട​മ്മ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പാ​രി​പ്പ​ള്ളി : ദേ​ശീ​യ​പാ​ത​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മാ​ന​സി​കവെല്ലുവിളി നേരിടുന്ന വീ​ട്ട​മ്മ മ​രി​ച്ചു. എ​ഴി​പ്പു​റം ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ പ​രേ​ത​നാ​യ ത​ങ്ക​പ്പ​നാ​ചാ​രി​യു​ടെ ഭാ​ര്യ സു​മ​തി​ (75)യാണ് ​മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാവിലെ പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ സു​മ​തി​യെ ഓ​ട്ടോ​റി​ക്ഷ​ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ വ​ന്ന പി​ക്ക്‌അ​പ്പ് വാ​ന്‍ ദേ​ഹ​ത്ത് ക​യ​റി​യാ​ണ് മ​രി​ച്ച​ത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്കരിച്ചു. മ​ക്ക​ള്‍: ലീ​ല, ശി​വ​രാ​ജ​ന്‍, മോ​ഹ​ന്‍​ദാ​സ്, പ​രേ​ത​നാ​യ ശി​വ​ദാ​സ​ന്‍. മ​രു​മ​ക്ക​ള്‍: അ​നി​ത, അ​മ്പി​ളി, സി​സി​ലി. പാ​രി​പ്പ​ള്ളി പപോലീ​സ് കേ​സെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...