ലോ​റി​യി​ടി​ച്ച്‌ പരിക്കേറ്റ സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ലോ​റി​യി​ടി​ച്ച്‌ പരിക്കേറ്റ സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗുരുതരമാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ രക്ഷിക്കാ​നാ​യി​ല്ല. ഇ​ട​ക്കു​ന്നം പ​ത്തി​ല്‍ വീ​ട്ടി​ല്‍ ജോ​ഷ്ല ഹ​നീ​ഫ (35) യാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

പൂ​ത​ക്കു​ഴി​യി​ലെ മു​ഹി​ദ്ദീ​ന്‍ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യിരുന്നു അ​പ​ക​ടം. തൊ​ടു​പു​ഴ സ്വദേശികളു​ടെ ലോ​റി സ്കൂ​ട്ട​റി​നെ ഓ​വ​ര്‍ ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ന്റെ  വ​ശ​ത്ത് ത​ട്ടിയായിരുന്നു അപകടം. ഇടക്കുന്നം മു​ക്കാ​ലി​യി​ല്‍ ത​യ്യ​ല്‍ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു ജോ​ഷ്ല. സം​ഭ​വ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേസെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...