കാഞ്ഞങ്ങാട് ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. മെഡികല്‍ റെപ്രസന്റേറ്റീവ് ആയ കാഞ്ഞങ്ങാട് മാവുങ്കാല്‍ മൂലക്കണ്ടം വൃന്ദാവനത്തില്‍  പി രാജ് മോഹന്‍ നായരുടെ ഭാര്യ എ.വി ശ്രീഷ (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കണ്ണൂര്‍ വരത്തെ നാരായണന്‍ നമ്പ്യാര്‍ – സരോജിനിയമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍ – എ വി ചൈത്ര (എഞ്ചിനീയറിങ് വിദ്യാര്‍ഥി, വിമല്‍ജ്യോതി ചെമ്പേരി), രാജശ്രീ (വിദ്യാര്‍ഥി, സരസ്വതി വിദ്യാമന്ദിരം നെല്ലിത്തറ). സംസ്‌കാരം മാവുങ്കാല്‍ മൂലക്കണ്ടത്തെ വീട്ടുവളപ്പില്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...