ച​ക്ക പ​റി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ടെ​റ​സി​ല്‍ നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

നാ​ദാ​പു​രം : ച​ക്ക പ​റി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ടെ​റ​സി​ല്‍ നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. ക​ട​മേ​രി എ​ള​യ​ട​ത്തെ കൊമ്പി​നി​ക്ക​ണ്ടി ഹ​മീ​ദി​ന്‍റെ ഭാ​ര്യ സു​ലൈ​ഖ (47) ആ​ണ് മ​രി​ച്ച​ത്. ഇന്നലെയാണ് സംഭവം. ഉടന്‍ തന്നെ വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മ​ക്ക​ള്‍: നൈ​സാം ( എ​ന്‍​ജി​നി​യ​ര്‍, ബാം​ഗ്ലൂ​ര്‍), മി​സ്ഹ​ബ്, ഹി​സാ​ന, മി​ദ്ഹ. മ​രു​മ​ക്ക​ള്‍: മു​ജീ​ബ് പ​റമ്പ​ത്ത് ചേ​ല​ക്കാ​ട് (ദു​ബാ​യ്), സ​ജി​ന മ​യ്യ​ന്നൂ​ര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...