കാര്‍ സബ്​വേയിലെ മഴവെള്ളത്തില്‍ ഡോക്​ടര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കാര്‍ സബ്​വേയിലെ മഴവെള്ളത്തില്‍ മുങ്ങി വാഹനം ഓടിച്ചിരുന്ന വനിത ഡോക്​ടര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍തൃ മാതാവ്​ ജയത്തെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. എസ്. സത്യയാണ്​ (35) മരിച്ചത്​. പുതുക്കോട്ട ജില്ലയിലെ വെള്ളല്ലൂര്‍ റെയില്‍വേ സബ്​ വേയിലാണ്​​ അപകടം.

വെള്ളിയാഴ്​ച രാത്രി കനത്ത മഴയില്‍ ഡോ. സത്യ ഓടിച്ചിരുന്ന കാര്‍ നാലടി ഉയരത്തില്‍ കെട്ടിനിന്ന വെള്ളത്തില്‍ കുടുങ്ങുകയായിരുന്നു. കാറില്‍ വെള്ളം കയറിയ നിലയില്‍ സീറ്റ്​ബെല്‍റ്റ്​ ഊരിമാറ്റാന്‍ കഴിയാതിരുന്നതാണ്​ മരണത്തിനു​ കാരണമായതെന്ന്​ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കും സീറ്റ്​ ബെല്‍റ്റ്​ ഉടന്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...