കൊച്ചി: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു എന്ന് ഓട്ടോ ഡ്രൈവറുടെ ഫോണ്‍കോളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഏതെങ്കിലും പെണ്‍കുട്ടിയെ കാണാതായതായി ജില്ലയില്‍ ഒരിടത്തും പോലീസില്‍ പരാതി ലഭിച്ചിട്ടില്ല. ബുധനാഴ്ച പകലാണ് പെണ്‍കുട്ടിയെ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ പോലീസിനെ അറിയിച്ചത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു എന്ന് ഓട്ടോ ഡ്രൈവറുടെ ഫോണ്‍കോള്‍ ; പോലീസ് അന്വേഷണം ആരംഭിച്ചു
RECENT NEWS
Advertisment