മറയൂരില്‍ യുവതിയെ വെടിവെച്ചു കൊന്നു ; മൂന്നു പേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

മറയൂര്‍: ഇടുക്കി മറയൂരിന് സമീപം യുവതി വെടിയേറ്റ് മരിച്ചു. പാണപ്പെട്ടിക്കുടിയില്‍ ചന്ദ്രിക (34) ആണ് മരിച്ചത്. സഹോദരിയുടെ മകന്‍ കാളിയപ്പനാണ് വെടിവച്ചത്. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തു പറഞ്ഞതാണ് കൃത്യത്തിനു കാരണം. ഇന്നലെ രാത്രിയില്‍ ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാകുകയും കാളിയപ്പന്‍ നാടന്‍ തോക്ക് ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചന്ദനത്തടി മുറിച്ചു കടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നു പോലീസ് പറയുന്നു. സംഭവത്തില്‍ ഇയാളടക്കം മൂന്നു പേര്‍ പിടിയിലായി. കാളിയപ്പന്‍, മണികണ്ഠന്‍, മാധവന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂവരും ചന്ദനമോഷണക്കേസ് പ്രതികളാണ്. ഇവരെ ചോദ്യം ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...