രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത ഇമാമിനെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം ഭാര്യ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : രണ്ടാമതും വിവാഹം ചെയ്യാന്‍ ആസൂത്രണം നടത്തിയ ഭര്‍ത്താവിന് ആദ്യ ഭാര്യയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇമാം ആയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷം ഭാര്യ തല്ലിക്കൊന്നു എന്നാണ് കേസ്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഷിക്കാര്‍പൂര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത് എന്ന് പി.ടി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. ഭോറ ഖുര്‍ദ് എന്ന സ്ഥലത്തെ പള്ളിയില്‍ വെച്ചാണ് മൗലവി വകില്‍ അഹ്മദിനെ പരിക്കേല്പിച്ചത്. തന്റെ ഭര്‍ത്താവ് മറ്റൊരു വിവാഹം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും  ഈ വിഷയത്തില്‍ ഉണ്ടായ തര്‍ക്കം അക്രമാസക്തമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു എന്നാണ് സ്ത്രീയുടെ മൊഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...