പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ വീ​ട്ട​മ്മ സ്​​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.

പോ​ലീ​സിന്റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ അ​പാ​യം ഒ​ഴി​വാ​ക്കി. പി​ന്നീ​ട് പോലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ സം​സാ​രി​ച്ച്‌ അ​നു​ന​യി​പ്പി​ച്ച്‌ വി​ട്ടു. വെ​സ്​​റ്റ്​ പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. അ​യ്യ​ന്തോ​ള്‍ സ്വ​ദേ​ശി​നി​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. വീ​ടി​ന് സ​മീ​പം പ്ലാ​സ്​​റ്റി​ക് ക​ത്തിച്ചെ​ന്ന അ​യ​ല്‍​വാ​സി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​രെ സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്.

സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​ര്‍ കൈ​വ​ശം സൂ​ക്ഷി​ച്ച മ​ണ്ണെ​ണ്ണ ശ​രീ​ര​ത്തി​ല്‍ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന വ​നി​ത പോ​ലീ​സു​കാ​ര്‍ ഉ​ട​ന്‍ ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി. പി​ന്നീ​ട് സി.​ഐ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​ന​യി​പ്പി​ച്ച്‌ വി​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...