പരിമിതികളുടെ നടുവില്‍ ളാഹ സത്രം

For full experience, Download our mobile application:
Get it on Google Play

റാന്നി : പരിമിതികളുടെ നടുവില്‍ ളാഹ സത്രം. തിരുവാഭരണ ഘോഷയാത്രയിൽ അയ്യപ്പഭക്തർ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിട്ടിരുന്ന സ്ഥലം രണ്ടാംദിവസം രാത്രിയിൽ വിശ്രമിക്കുന്ന ളാഹ സത്രമാണ്. പ്രാഥമികാവശ്യം നിറവേറ്റുന്നതിനോ വിശ്രമിക്കുന്നതിനോ സൗകര്യങ്ങളില്ലാത്തതാണ് പ്രധാനപ്രശ്നം. കുടിവെള്ളംപോലും കിട്ടാതെ ഭക്തർ വലയും. പ്രാഥമികാവശ്യം നിറവേറ്റുന്നതിനായി സ്ഥാപിക്കുന്നത് അഞ്ച് ബയോ ടോയ്‌ലെറ്റുകളാണ്. ഘോഷയാത്ര ഇവിടെ എത്തുന്നത് രാത്രി എട്ടുമണിക്ക് ശേഷമാണ്. സത്രത്തിന്റെ ചോർന്നൊലിക്കുന്ന മേൽക്കൂരയുടെ ഓട് മാറ്റിയിടുന്ന ജോലികളും അറ്റകുറ്റപ്പണികളും പെയിന്റിങ് ജോലികളുമാണ് നടക്കുന്നത്. പരിസരമെല്ലാം വൃത്തിയാക്കുന്ന ജോലികളും പുരോഗമിക്കുന്നു. സമീപത്തെ ചർച്ച് ഹാളും സാംസ്‌കാരിക നിലയവും ഇക്കുറിയും ഉപയോഗിക്കാം. അഞ്ച് ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. വനംവകുപ്പ് സ്റ്റേഷനിലെ ശൗചാലയങ്ങളും ഘോഷയാത്രാ സംഘത്തിനായി നൽകും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാമെന്ന് നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികളുടെ...

 തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി....

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...