പുതുച്ചേരിയിലെ മണക്കുള വിനയ​ഗർ ക്ഷേത്രത്തിലെ ആന ലക്ഷ്മി ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി : പുതുച്ചേരിയിലെ മണക്കുള വിനയ​ഗർ ക്ഷേത്രത്തിലെ ആന ലക്ഷ്മി ചരിഞ്ഞു. പ്രഭാത സവാരിക്ക് പുറത്തിറക്കിയ ലക്ഷ്മി തളർന്ന് വീഴുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. 1995 ൽ അഞ്ചാം വയസ്സിലാണ് ഈ ആനയെ ക്ഷേത്രത്തിൽ നടക്കിരുത്തിയത്. വളരെ സൗമ്യമായ പെരുമാറ്റമായിരുന്നു ലക്ഷ്മിയുടേത്. അതുകൊണ്ട് തന്നെ ഭക്തർക്ക് ഏറെ പ്രിയമായിരുന്നു. പ്രഭാത സവാരിക്കായി പാപ്പാൻ പുറത്തിറക്കിയതായിരുന്നു. പെട്ടെന്നാണ് റോഡിൽ കുഴഞ്ഞ് വീണ് ബോധം നഷ്ടപ്പെട്ടത്. വെറ്ററിനറി ഡോക്ടർമാർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാൻ കഴി‍‍ഞ്ഞില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...