കോട്ടയം : യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ സംസ്ഥാന കൗണ്‍സില്‍ നടപ്പിലാക്കുന്ന ആര്‍ദ്രം കുടുംബ സഹായ പദ്ധതിയുടെ പള്ളിക്കത്തോട് യൂണിറ്റ് ഉല്‍ഘാടനം. ഡി സന്തോഷിന്റെ പക്കല്‍ നിന്നും ആദ്യ ചെക്ക് വാങ്ങി ആന്റോ ആന്റണി ഉല്‍ഘാടനം ചെയ്തു. യു എം സി യുണിറ്റ് പ്രസിഡന്റ് ജോജി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരിഷ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ടോമി കുറ്റിയാക്കല്, യു എം സി ജില്ലാ പ്രസിഡന്റ വി സി പ്രിന്‍സ്, സജി തോമസ്, ബെന്നി ജോണ്‍, ജോസ് വെള്ളാപ്പള്ളില്‍, ബിജ്ജു കുന്നേലേമുറി എന്നിവര്‍ പ്രസംഗിച്ചു. 2500 കൊടുത്തു ചേരുന്ന അംഗങ്ങള്‍ക്ക് ചീകിത്സാ സഹായവും ,മരണപ്പെട്ടാല്‍ 10 ലക്ഷം രൂപയും, ലഭിക്കുന്നതാണ് ആര്‍ദ്രം സഹായ പദ്ധതി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 70255 53033 / 0468 295 3033 /233 3033 mail – [email protected]