ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കവേ ദാരുണാന്ത്യം, വനപാലകനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ആന്ധ്രാപ്രദേശ്‌ : ആന്ധ്രാപ്രദേശിൽ വനപാലകനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. വനപാലകനും എലിഫന്റ് ട്രാക്കറുമായ ലക്ഷ്മിനാരായണനാണ് കൊല്ലപ്പെട്ടത്. മന്യം ജില്ലയിലെ പാർവതിപുരത്തെ പാസിക്കുടി ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്താണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം ആനകൾ സമീപ ഗ്രാമങ്ങളിലേക്ക് കടക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ലക്ഷ്മിനാരായണന്‍റെ മരണം സംഭവിക്കുകയായിരുന്നു. ലക്ഷ്മിനാരായണന്‍റെ മരണം സമീപ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...