മഹാത്മാ ഗാന്ധിയുടെ 152 -മത് ജന്മദിന വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം ; ദീപം തെളിയിക്കല്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മഹാത്മാ ഗാന്ധിയുടെ 152 -മത് ജന്മദിന വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി. എക്‌സൈസ് വകുപ്പ് വിമുക്തി മിഷനും റസിഡന്‍സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ എല്ലാ നിയോജ മണ്ഡലങ്ങളിലും 152 ദീപങ്ങള്‍ തെളിയിക്കുന്നതിന്റെ ഭാഗമായി തിരുവല്ല കെ.എസ് ആര്‍ ടി സി കോര്‍ണറിലാണ് ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തിയത്.

മാത്യു ടി.തോമസ് എം.എല്‍.എ ദീപം തെളിച്ച് ഉല്‍ഘാടനം നടത്തി. തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.നൗഷാദ് സ്വാഗതം ആശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ് മാമന്‍ മാത്യൂ , തിരുവല്ല ഡി.ടി.ഒ. മെഹബൂബ്, മല്ലപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍.കെ.ബി ബിനു, തിരുവല്ല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ .എസ് മധുസൂദനന്‍ പിള്ള , തിരുവല്ല , മല്ലപ്പള്ളി താലൂക്കുകളിലെ വിവിധ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...