ജവാന്മാരുടെ വിയോഗത്തിൽ ടീം പത്തനംതിട്ട സോൾജിയേഴ്സ് യുദ്ധസ്മാരകത്തിൽ ദീപം തെളിയിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹെലികോപ്റ്റർ അപകടത്തിൽ മൃത്യുവരിച്ച ധീര ജവാന്മാരുടെ വിയോഗത്തിൽ ടീം പത്തനംതിട്ട സോൾജിയേഴ്സ് (തപസ് ) നേതൃത്വത്തിൽ പത്തനംതിട്ട യുദ്ധസ്മാരകത്തിൽ ദീപം തെളിയിച്ച് പുഷ്പചക്രം അർപ്പിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു, നഗരസഭാ പ്രതിപക്ഷ നേതാവ് സന്തോഷ്‌ കുമാർ, എന്‍സിസി സ്റ്റാഫ്‌, എഎസ്ഒ അജിത്, ആര്യഭാരതി സ്കൂൾ ചെയർമാൻ ലിജു ജേക്കബ്, സിവിൽ ഡിഫെൻസ് ജില്ലാ വാർഡൻ ബിജു കുമ്പഴയുടെ നേതൃത്വത്തിൽ 25 ഓളം സിവിൽ ഡിഫൻസ് സ്റ്റാഫും , തപസ് കമ്മറ്റി അംഗം അജിത് കലഞ്ഞൂർ, ബിനു കോന്നി, ലിജു വെട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ തപസ്സിന്റ നാട്ടിലുള്ള 30 ഓളം സൈനികരും ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...