കൊല്ലത്ത് 58 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായ ജില്ലാതല പട്ടയമേളയില്‍ 58 കുടുംബങ്ങള്‍ക്കാണ് പട്ടയം. കൊട്ടാരക്കര താലൂക്കില്‍ 10 പട്ടയവും കൊല്ലം, കുന്നത്തൂര്‍ താലൂക്കുകളില്‍ ഒന്‍പത് വീതവും പത്തനാപുരം താലൂക്കില്‍ അഞ്ചും പുനലൂര്‍ താലൂക്കില്‍ 25 പട്ടയങ്ങളും ഉള്‍പ്പെടെയാണ് 58 പട്ടയങ്ങള്‍.

ലാന്‍ഡ് അസൈന്‍മെന്റ് (എല്‍. എ.) വിഭാഗത്തിലാണ് ഏറ്റവുമധികം പട്ടയങ്ങള്‍. കൊല്ലം താലൂക്കില്‍ രണ്ട് ദേവസ്വം പട്ടയങ്ങളും വിതരണം ചെയ്തു. ലാന്‍ഡ് ട്രിബ്യൂണല്‍(എല്‍. ആര്‍) , മിച്ച ഭൂമി സാധൂകരണം എന്നീ വിഭാഗങ്ങളിലും വിതരണം നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

0
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

ഫുട്ബോൾ മത്സരം കാണുന്നതിനിടെ അര മണിക്കൂർ കറന്റ് പോയി ; കെഎസ്ഇബി ഓഫിസിലേക്ക് ഡിവൈഎഫ്ഐ...

0
തൃശൂർ : അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി...

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്

0
തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി...