പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലം കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിനായി വിട്ടുനല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലം കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിനായി വിട്ടുനല്‍കി. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് മിനര്‍വ്വാപടിയിലുള്ള പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സ്ഥലം ഗ്രാമപഞ്ചായത്ത് ഭരണസമിതി വിട്ടുകൊടുത്തത്. ഇതിനായി അവിടെയുണ്ടായിരുന്ന മരങ്ങൾ മുറിച്ചുമാറ്റി.

അടുത്ത ദിവസം ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ പറഞ്ഞു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ചാക്കോ വയനാട്ട്, കെഎസ്ഇബി സബ് എൻജിനീയർ എസ് ശരത്, ഇ കെ കെ കമ്പനി ജീവനക്കാർ എന്നിവർക്കൊപ്പം സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു പ്രസിഡന്‍റ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു

0
കൊല്ലം: കൊല്ലത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 14കാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. അയത്തിൽ സ്വദേശി...

മുഖ്യപ്രതി ഉൾപ്പെടെ ഏഴ് പേർ ഒളിവിൽ തന്നെ ; കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ...

0
കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ഉൾപ്പെടെ ഏഴ് പേരെ...

കോക്രോച്ചുകളുടെ ആവശ്യം വകവെക്കാതെ മോദി ; വിമർശനത്തിനിടയിലും ധർമേന്ദ്ര പ്രധാനെ കൈവിടില്ല

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ കൈവിടാൻ തയ്യാറാകാതെ പ്രധാനമന്ത്രി...

അമേരിക്കയിൽ നിന്ന് കഴിഞ്ഞ 17 മാസത്തിനിടെ 4600ലധികം ഇന്ത്യക്കാരെ നാടുകടത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

0
ദില്ലി: അമേരിക്കയിൽ നിന്ന് കഴിഞ്ഞ 17 മാസത്തിനിടെ 4600ലധികം ഇന്ത്യക്കാരെ നാടുകടത്തിയെന്ന്...