​ലാ​​ന്‍​​ഡ് ​ഫോ​​ണി​​ല്‍​​ നി​​ന്ന് ​മൊ​​ബൈ​​ലി​​ലേ​​ക്ക് ​വി​​ളി​​ക്കു​​മ്പോ​​ള്‍​ ​ഇ​​നി​ ​ന​​മ്പറി​​നു ​മു​​ന്നി​​ല്‍​ ​പൂ​​ജ്യം​​​​ ​ചേ​​ര്‍​​ക്ക​​ണം

For full experience, Download our mobile application:
Get it on Google Play

ന്യൂ​​ഡ​​ല്‍​​ഹി​:​ ​ലാ​​ന്‍​​ഡ് ​ഫോ​​ണി​​ല്‍​​ നി​​ന്ന് ​മൊ​​ബൈ​​ലി​​ലേ​​ക്ക് ​വി​​ളി​​ക്കുമ്പോ​​ള്‍​ ​ഇ​​നി​ ​ന​​മ്പ​​റി​​നു ​മു​​ന്നി​​ല്‍​ ​പൂ​​ജ്യം​​​കൂ​​ടി​ ​ചേ​​ര്‍​​ക്ക​​ണം.​ ​രാ​​ജ്യ​​ത്ത് ​ജ​​നു​​വ​​രി​ ​ഒ​​ന്നു​​മു​​ത​​ല്‍​ ​ഇ​​ത് ​നി​​ല​​വി​​ല്‍​ ​വ​​രും.​ ​മൊ​ബൈ​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ കൂ​ടി​യ​തി​നാ​ല്‍ ന​മ്പ​റു​ക​ള്‍ 10ല്‍​നി​ന്ന്​ 11 അ​ക്ക​മാ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​ണി​ത്. ഇ​തി​നു​​ള്ള​ ​ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ന്‍​ ​ടെ​​ലി​​കോം​ ​ക​​മ്പ​​​നി​​ക​​ള്‍​​ക്ക് ​കേ​​ന്ദ്ര​ ​ടെ​​ലി​​കോം​ ​മ​​ന്ത്രാ​​ല​​യം​ ​നി​​ര്‍​​ദേ​ശം​ ​ന​​ല്‍​​കി.​ ​

ലാ​ന്‍​​ഡ് ​ലൈ​​നു​​ക​​ളി​​ല്‍​​നി​​ന്ന് ​മൊ​​ബൈ​​ലി​​ലേ​​ക്ക് ​വി​​ളി​​ക്കുമ്പോ​​ള്‍​ ​പൂ​​ജ്യം​ ​കൂ​​ടി​ ​ചേ​​ര്‍​‌​​ക്കാ​​നാ​​യി ക​ഴി​ഞ്ഞ​ ​മേ​​യി​ല്‍ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ (​ട്രാ​​യ്)​ ​ന​​ല്‍​​കി​​യ​ ​നി​​ര്‍​ദേ​​ശം​ ​അം​​ഗീ​​ക​​രി​​ച്ചാ​​ണ് ​കേ​​ന്ദ്ര ​ടെ​​ലി​​കോം​ ​മ​​ന്ത്രാ​​ല​​യം​ ​സ​​ര്‍​​ക്കു​​ല​​ര്‍​ ​പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. മാ​റ്റ​ത്തോ​ടെ 2544 ദ​ശ​ല​ക്ഷം പു​തി​യ ന​മ്പ​റു​ക​ള്‍​കൂ​ടി അ​നു​വ​ദി​ക്കാ​ന്‍ മൊ​ബൈ​ല്‍ സേ​വ​ന​ദാ​താ​ക്ക​ള്‍​ക്കാ​വു​മെ​ന്നും ട്രാ​യ്​ പ​റ​യു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...