പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍ ; ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍. പുതുക്കാട് എസ്റ്റേറ്റിന് സമീപമാണ് മണ്ണിടിഞ്ഞത്. റോഡില്‍ മണ്ണ് മൂടിയതോടെ പ്രദേശത്തെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മണ്ണ് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. നൂറോളം കുടുംബങ്ങളാണ് റോഡിനു മറു വശത്തുള്ള ലയങ്ങളില്‍ താമസിക്കുന്നത്. ചാലക്കുടി പുഴയുടെ തീരത്തുള്ള തുരുത്തില്‍ 150 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. തുരുത്തിലേക്കുള്ള വഴികളില്‍ വെള്ളം കയറി. തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബോട്ട് ഇറക്കി അവശ്യ സാധനങ്ങള്‍ എത്തിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....